ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഗ്ലോറിയ മിനിസ്ട്രിസ്
തൃശ്ശൂർ :ഗ്ലോറിയ മിനിസ്ട്രിസ് നടത്തിയ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.ചെയർമാൻ ഡോ. എ. സി ജോസ് അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ കരോളിൻ ജോഷ്വ, ലിംന മനോജ്, പോളി ജോസ്, എക്സൈസ് സബ് ഇൻസ്പെക്ടർ കെ. കെ രാജു, പ്രൊഫ. വി. എ വർഗീസ്, പാസ്റ്റർ സി. വി ലാസർ, പാസ്റ്റർ പി. എസ്സ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Advertisement


























