ഗുഡ്ന്യൂസ് സ്റ്റഡി സർക്കിളിൽ പാസ്റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും
മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന പ്രഭാഷണം ഏപ്രിൽ 15 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8.30 മുതൽ 10 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 6 മുതൽ 7.30 വരെ, യുഎഇ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ. ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10 മുതൽ 11.30 വരെ.
'പരീക്ഷകളിൽ ഉറച്ചുനിൽക്കുക' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ബൈബിൾ പ്രഭാഷകൻ പാസ്റ്റർ ഷാജി യോഹന്നാൻ, പത്തനാപുരം പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 80898 17471, +91 94473 72726

