കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ആത്മീയ സംഗമം ജൂലൈ 4 ന്

കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ആത്മീയ സംഗമം ജൂലൈ 4 ന്

കൊല്ലകടവ്: കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ  മാസയോഗം ജൂലൈ 4, ശനിയാഴ്ച രാവിലെ 10 ന് കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമ വളപ്പിലുള്ള കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടക്കും.പാസ്റ്റർ ബി. മോനച്ചൻ മുഖ്യസന്ദേശം നൽകും.

ശുശ്രൂഷ നിർവഹിച്ച 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ദൈവദാസന്മാരുടെ പ്രതിമാസ കൂട്ടായ്മയാണിത്. 

വിവരങ്ങൾക്ക്:പാസ്റ്റർ ഏബ്രഹാം ജോർജ്, കുറ്റപ്പുഴ :  99471 70267