കാവാലച്ചിറ കൺവെൻഷൻ ഡിസം. 19 മുതൽ
പുതുപ്പള്ളി : ഐ.പി.സി. ഫിലദൽഫിയ കാവാലച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ കാവാലച്ചിറ കൺവൻഷൻ ഡിസംബർ 19, 20, 21 (വെള്ളി,ശനി,ഞായർ) തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ കാവാലച്ചിറ ഫിലദൽഫിയ സഭാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ കെ.കെ. സ്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ പ്രിൻസ് തോമസ്, ഷമീർ കൊല്ലം, ഷിബു കെ. മാത്യു എന്നിവർ പ്രസംഗിക്കും. ഇവാ. അനീഷ് കെ. ജോസിന്റെ നേതൃത്വത്തിൽ ഫിലദൽഫിയ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തും.
Advt.

























Advt.
























