ഐപിസി ഉപ്പുതറ സെന്റർ ഭാരവാഹികൾ 

ഐപിസി ഉപ്പുതറ സെന്റർ ഭാരവാഹികൾ 

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്റർ ഭാരവാഹികളായി പാസ്റ്റർ കെ.വി വർക്കി (പ്രസിഡണ്ട്), പാസ്റ്റർ മോഹൻ സി. വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സുനിൽ വി. ജോൺ (സെക്രട്ടറി), മാണി തോമസ് (ജോ. സെക്രട്ടറി), എബിസൺ ഫിലിപ്പ് (ട്രഷറർ), പാസ്റ്റർ ജയിംസ് അലക്സാണ്ടർ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ എം.ഐ ജോർജ്, പാസ്റ്റർ എൽ. ഫിലിപ്പ്, ടി.ടി. കുഞ്ഞുമോൻ, കെ.എ ഏബ്രഹാം, എം. കനകരാജ് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ 2025 - 2027 പ്രവർത്തന വർഷത്തെ ഭരണ സമതി അംഗങ്ങളായി തെരഞ്ഞെടുത്തു.

Advertisement