ഐപിസി മാംഗലാപുരം തീരദേശ സെന്ററിന് പുതിയ ഭാരവാഹികൾ

ഐപിസി മാംഗലാപുരം തീരദേശ സെന്ററിന് പുതിയ ഭാരവാഹികൾ

മംഗളൂരു: ഇന്ത്യ പെന്തെക്കൊസ്ത് ദൈവസഭ ( ഐപിസി) മാംഗലാപുരം തീരദേശ സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർമാരായ ഷാജി ജോസഫ് (പ്രസിഡന്റ്), പോൾസൺ. വി.എ(വൈസ്.പ്രസിഡന്റ്, വിജു. ഐ. മാത്യൂ (സെക്രട്ടറി), ബ്രദർ.എ. കെ. ജേക്കബ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ .റ്റി.എം. ജോണി (ട്രഷറാർ ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ ജോബ്, പുല്ലാസ്, സീബ സഹോദരന്മാരായ കെ.എം. മാത്യു, ഗോഡ്സ്.ഡി, ഷൈജൻ ആർ. എന്നിവരെയും തിരഞ്ഞെടുത്തു.

മംഗലാപുരം ശാലേം ഐപിസി സഭാഹാളിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ഷാജി ജോസഫ് അദ്ധ്യക്ഷനായിരുന്നു.

Advertisement