കൊടുമൺ യുപിഎഫ് വി.ബി.എസ് ഏപ്രിൽ 6 മുതൽ
കൊടുമൺ: യുപിഎഫ് നാലാമത് വി.ബി.എസ് ഏപ്രിൽ 6 തിങ്കൾ മുതൽ 11 ശനി വരെ ദിവസവും രാവിലെ 9 മുതൽ 1 വരെ കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെൻ്ററിൽ നടക്കും.
പ്രസിഡൻ്റ് പാസ്റ്റർ ജി. സാംകുട്ടി ഉൽഘാടനം ചെയ്യും. തീമോഥി ഇൻസ്റ്റിറ്റ്യൂട്ട് വിബിഎസ് നയിക്കും. യുപിഫ് എക്സിക്യൂട്ടീവ് നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ / പാസ്റ്റർ ബിനോയി വാഴമുട്ടം
Advertisement





















































