എബ്രഹാം സാമുവൽ ജോർജിനു ഡോക്ടറേറ്റ്
പുനലൂർ: മധ്യപ്രദേശ് ഇൻഡോർ ഡോക്ടർ എപിജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ എബ്രഹാം സാമുവൽ ജോർജ് (എബി സാമുവൽ) പിഎച്ച് ഡി ലഭിച്ചു.
ട്രിവാൻഡ്രം സി ഡി എം എസ് ന്റെ ഡയറക്ടറും ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ എക്സാമിനറുമാണ് എബ്രഹാം.
പുനലൂർ സ്വദേശിയും ചർച്ച് ഓഫ് ഗോഡ് റിട്ടയർഡ് ഡിട്രിക്റ്റ് പാസ്റ്റർ പി.ജി സാമുവേലിന്റെയും ലീലാമ്മ സാമുവേലിന്റെയും മകനാണ്. ഭാര്യ: ഫേബ; മക്കൾ: റയൻ, എൽസ.
വാർത്ത: സാജൻ ഈശോ
Advertisement


















































































