'ഗ്രേറ്റ് കമ്മീഷൻ -2026' വാർഷിക സമ്മേളനം ജനു. 25 മുതൽ
കോഴിക്കോട്: ഇൻഹിസ് പാത്ത് മിഷൻസ് ഒരുക്കുന്ന ഗ്രേറ്റ് കമ്മീഷൻ- 26 വാർഷിക സമ്മേളനം ജനുവരി 25, 26 തീയതികളിൽ (ഞായർ, തിങ്കൾ) കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള കെപിസി ഫിലാദൽഫിയ സഭ ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന സമ്മേളനങ്ങളിൽ ബൈബിൾ പ്രഭാഷകരായ പാസ്റ്റർ കെ.എ. എബ്രഹാം, പാസ്റ്റർ കെ.കെ. മാത്യു എന്നിവർ പ്രസംഗിക്കും. 26ന് രാവിലെ 10 മുതൽ 1 മണി വരെ പകൽ സമ്മേളനവും ഉണ്ടായിരിക്കും. ഇൻഹിസ് പാത്ത് മിഷൻസ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Advt.
ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ.
ഫോൺ: 99612 21377










































Advt.

























