ഐപിസി പിസികെ ഭാരവാഹികൾ

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെ സഭയുടെ 2025 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. പാസ്റ്റർ എബ്രഹാം വർഗീസ് അധ്യക്ഷനായ കൗൺസിലിൽ സുനിൽ വർഗീസ് സെക്രട്ടറിയായും സജി ജോൺ ട്രഷററായും പ്രവത്തിക്കും.
ജോയിൻ്റ് സെക്രട്ടറി സാം ചാക്കോ
ജോയിൻ്റ് ട്രഷറർ ബ്ലെസ്സൺ വർഗീസ്
കൗൺസിൽ അംഗങ്ങളായി റോയ് വർഗീസ്, ഇ. എം. ജേക്കബ്, ഷിബു തോമസ്, ലോറെൻസ് പി. ജെ., മനോജ് പുന്നൂസ് ,ബിനീഷ് ബെന്നി, സാംസൺ വിൽഫ്രഡ്, മോജി പി. ജോർജ്, പൗലോസ് വി.ഓ., ബാബു വർഗീസ് എന്നിവരും ഓഡിറ്ററായി ജെസ്സൻ ജോൺ, സ്റ്റിവി സ്കറിയ എന്നിവരും പ്രവർത്തിക്കും.