ടീന മെർളിൻ ജോൺ (41) അമേരിക്കയിൽ നിര്യാതയായി

ടീന മെർളിൻ ജോൺ (41) അമേരിക്കയിൽ നിര്യാതയായി

കോട്ടയം: ഐപിസി കൊല്ലാട് എബനേസർ സഭാംഗും  വൈക്കത്തായ പ്ലാമ്പറമ്പിൽ വർഗീസ് ജോണിൻ്റെ (ജോഷി) ഭാര്യ ടീന മെർളിൻ ജോൺ (41) യുഎസ്എ മിഷിഗണിൽ നിര്യാതയായി.

സംസ്കാരം ഫെബ്രുവരി 14 ന് ശനിയാഴ്ച യുഎസിൽ നടക്കും. തലപ്പാടി തെക്കേകൂറ്റ് റ്റി.സി തോമസിൻ്റെയും പരേതയായ മറിയാമ്മ തോമസിൻ്റെയും മകളാണ്. മക്കൾ: ലിയ ജോൺ, സോഫിയ ജോൺ, ഇമ്മാനുവേൽ ജോൺ.

Advertisement