മെൽബണിൽ സംഗീത സന്ധ്യ ഒക്ടോബർ 25 ന്
മെൽബൺ: മെൽബൺ ക്രിസ്ത്യൻ അസ്സബ്ലിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ന് വൈകിട്ട് 6 മുതൽ, ഹാംന്റൺ പാർക്കിലുള്ള River Gum Performance Arts Centre -ൽ സംഗീത സന്ധ്യ നടക്കും. ഇവാ. ബോവസ് രാജു
ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കീബോർഡിസ്റ്റ് ഡെൻസിൽ വിത്സൻ നയിക്കുന്ന ടീം പശ്ചാത്തല സംഗീതമൊരുക്കും.
ഗാന ശുശ്രൂഷകൾക്ക് ശേഷം നടക്കുന്ന ഫുഡ് ഫെസ്റ്റിൽ രുചിയേറിയ നാടൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും ക്രമീകരിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്.
Advt.















