മണിപ്പുരിൽ തിരിച്ചടി: ക്രൈസ്തവ സമ്പർക്ക പരിപാടിയുമായി വീണ്ടും ബിജെപി

മണിപ്പുരിൽ തിരിച്ചടി: ക്രൈസ്തവ സമ്പർക്ക പരിപാടിയുമായി വീണ്ടും ബിജെപി

തിരുവനന്തപുരം: ക്രൈസ്തവ സഭാ ആസ്ഥാനങ്ങളിലും വീടുകളിലും സൗഹൃദ സമ്പർക്ക പരിപാടിയുമായി ബിജെപി വീണ്ടും . ഇതിനായി കേന്ദ്രനേതാക്കളുമെത്തും.

മണിപ്പുർ കലാപത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമായ തോടെ ഇത്തരം ശ്രമത്തിനു തിരിച്ചടിയുണ്ടായിരുന്നു.

Advertisement