നവിമുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

നവിമുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

നവിമുംബൈ: നവിമുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 7 ന് സെന്റ് ആഗസ്റ്റിൻ സ്‌കൂൾ, നെരൂളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പാസ്റ്റർ പോൾ വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ സണ്ണി വർഗ്ഗീസ് (വൈസ് പ്രസിഡൻ്റ്), സാം ആംബ്രോസ് (സെക്രട്ടറി),  എം.ഒ. ജോൺ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഇവരെ കൂടാതെ 13 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. കമ്മറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.

Advertisement