ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളജിന് ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്

ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളജിന് ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്

നിലമ്പൂർ: ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളജിന് നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ 'ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ' അവാർഡ് ലഭിച്ചു. .

നിലമ്പൂർ നഗരസഭയുടെ കീഴിൽ ശുചിത്വം, അച്ചടക്കം, സാമൂഹ്യ ഇടപെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് മികച്ച സ്ഥാപനമായി അംഗീകരിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീമിൽ നിന്നും ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സജി ജേക്കബ് പ്രശസ്തി പത്രം ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ, ഓമന സജി എന്നിവർ സന്നിഹിതരായിരുന്നു.

Advt