മഞ്ഞാടി തടത്തിൽ ആദൻസ് ഹോം എബ്രഹാം തോമസ് (70) നിര്യാതനായി

തിരുവല്ല: മഞ്ഞാടി തടത്തിൽ ആദൻസ് ഹോം എബ്രഹാം തോമസ് (70) നിര്യാതനായി. സംസ്‍കാരം മെയ് 23ന് (വെള്ളിയാഴ്ച) രാവിലെ 9 മുതൽ മഞ്ഞാടി ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30നു കൊമ്പാടിയിലുള്ള ശാരോൺ സെമിത്തേരിയിൽ.
ഭാര്യ: സിസിലി എബ്രഹാം. മക്കൾ: ലിജി, ലൈജു. മരുമക്കൾ:സജിമോൻ, ഷീന.
Advertisement