കോട്ടയം പുതുപ്പള്ളി തോണിപുരക്കൽ അലക്സ് ഫിലിപ്പ് (75) കൊച്ചിയിൽ നിര്യാതനായി

കോട്ടയം പുതുപ്പള്ളി തോണിപുരക്കൽ അലക്സ് ഫിലിപ്പ് (75) കൊച്ചിയിൽ നിര്യാതനായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ സഭാംഗം കല്ലൂർ എളമക്കര ടാഗോർ ലൈൻ തോണിപുരക്കൽ അലക്സ് ഫിലിപ്പ് (75) നിര്യാതനായി.

സംസ്കാരം ഒക്ടോബർ 8 ഞായർ ഉച്ചയ്ക്ക് 1 ന് വൈറ്റില ജനത റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് മുൻ മാനേജർ ആയിരുന്ന പരേതൻ സുവിശേഷ പ്രവർത്തനത്തിൽ ഉത്സാഹിയായിരുന്നു. ട്രാക്റ്റ് മിനിസ്ടി, പരസ്യ യോഗങ്ങളിൽ അനുഭവസാക്ഷൃം പ്രസ്താവിക്കുക എന്നീ സുവിശേഷ പ്രവർത്തനങ്ങൾ ചെയ്തു വന്നിരുന്നു.

ഭാര്യ: വൽസ അലക്സ് പീരുമേട് മാധവശേരിൽ കുടുംബാംഗം

മക്കൾ: ഫിലിക്സ് അലക്സ് (കൊച്ചി), അച്ചു അലക്സ് (പത്തനംതിട്ട).

മരുമക്കൾ: .ജ്യോതി, പ്രബീഷ്

Advertisement