കുളത്തുപ്പുഴ മാർത്താണ്ടങ്കര വെളുത്തമോടയിൽ ഏലിയാമ്മ വർഗീസ് നിര്യാതയായി
കുളത്തുപ്പുഴ. മാർത്താണ്ടങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം വെളുത്ത മോടയിൽ അബ്രഹാം വർഗീസിന്റെ സഹധർമ്മിണി ഏലിയാമ്മ വർഗീസ് (72) നിര്യാതയായി. സംസ്ക്കാരം ജൂലൈ 16 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ശാരോൻ ഫെല്ലോഷിപ്പ് മാർത്താണ്ടങ്കര സഭയുടെ ആഭിമുഖ്യത്തിൽ.
മക്കൾ: ലിജി സ്റ്റാലിൻ (പുത്തൻകുരിശ്), സാം വർഗീസ്, പാസ്റ്റർ പ്രിജി വർഗീസ് (കോട്ടയം). മരുമക്കൾ: സ്റ്റാലിൻ ജോർജ്, രാജി സാം, ഷെറിൻ പ്രിജി. കൊച്ചു മക്കൾ. ജെനസ് സ്റ്റാലിൻ, ജനാറിയസ് സ്റ്റാലിൻ, പ്രിസ്‌കില്ല പ്രിജി, യെമീമ പ്രിജി, ഹെബ്‌സിബ സാം, ഹെൽന സാം, ഹെലീന സാം.
സംസ്ക്കാരം. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാരോൻ ഫെല്ലോഷിപ്പ് മാർത്താണ്ടങ്കര സഭയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച.

