വാകത്താനം കണ്ണൻചിറ കുഴിയത്തു സിനു വില്ലയിൽ ഏലിയാമ്മ സാമുവേൽ(67) നിര്യാതയായി

വാകത്താനം കണ്ണൻചിറ കുഴിയത്തു സിനു വില്ലയിൽ ഏലിയാമ്മ സാമുവേൽ(67) നിര്യാതയായി

കോട്ടയം: നാലുന്നാക്കൽ ഐജിസി സഭാംഗം വാകത്താനം കണ്ണൻചിറ കുഴിയത്തു സിനു വില്ലയിൽ പരേതനായ ഡാനിയേൽ സാമൂവേലിന്റ ഭാര്യ ഏലിയാമ്മ സാമുവേൽ (67) നിര്യാതയായി.
സംസ്ക്കാരം ജൂൺ 23 ഞായർ ഉച്ചക്ക്  2 ന് ഇരവിപേരൂർ തറയശ്ശേരിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് ചീരഞ്ചിറ ഐ. ജി.സി.സഭാ സെമിത്തേരിയിൽ .

മക്കൾ: സിജി സാമുവേൽ, സിനു സാമുവേൽ.
മരുമക്കൾ: ഷിബു ഡെയിലി മന്ന,
ബിനി സിനു