നിലമ്പൂർ കവിരായിൽ അന്നമ്മ (83) നിര്യാതയായി
നിലമ്പൂർ : മമ്പാട് പരേതനായ കവിരായിൽ (കൊച്ചുപറമ്പിൽ) ഇടിക്കുള ചാക്കോ (ബേബി) യുടെ ഭാര്യ അന്നമ്മ (പൊന്നമ്മ) (85) കർതൃസന്നിധിയിൽ പ്രവേശിച്ചു. പനമണ്ണ് പുതുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഡിസം. 16 ന് ശനിയാഴ്ച ഉച്ചക്ക് 1 ന് ഐപിസി ചക്കാലക്കുത്ത് എബനേസർ സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ : ജേക്കബ് (മമ്പാട്), ലിസ്സി (മീമുട്ടി), പാസ്റ്റർ ജയിംസ് എബ്രഹാം (ഐ.പി.സി. ഹെബ്രോൻ കടമ്പനാട്), ബേബി ജോൺ (ഖത്തർ), അനിമോൾ (കല്പറ്റ), സുനിമോൾ (കട്ടപ്പന)
മരുമക്കൾ: ലില്ലിക്കുട്ടി, ബാബുക്കുട്ടി (കോഴാമലയിൽ), ജാൻസി, ജിനു, പാസ്റ്റർ ജോൺ എം.ജെ. (ശാരോൻ ചർച്ച് കല്പപറ്റ), പാസ്റ്റർ ഷിബു ഫിലിപ്പ് (എ.ജി. കട്ടപ്പന).
മരുമക്കൾ : ലില്ലിക്കുട്ടി, ബാബുകുട്ടി , കെ.എ. ജാൻസി ജയിംസ് , ജിനു ബേബി ജോൺ , പാസ്റ്റർ എം.ജെ.ജോൺ , പാസ്റ്റർ ഷിബു തൊമ്മിക്കാട്ടിൽ .