ഇടയ്ക്കാട് മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക്  (74 ) നിര്യാതയായി


ഇടയ്ക്കാട് മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക്  (74 ) നിര്യാതയായി

കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിൻ്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക്  (74 - തങ്കമ്മ) ചൊവ്വാഴ്ച രാത്രി 12ന് നിര്യാതയായി. തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്.  സംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ : സിസൺ ഐസക് (അബുദാബി), എൽസൺ ഐസക് (അബുദാബി), സൂസൻ മെൽവിൻ (USA) 

മരുമക്കൾ:പ്രീത സിസൺ (അബുദാബി), സൂസൻ എൻസൺ (അബുദാബി), മെൽവിൻ തങ്കച്ചൻ (USA)