ബ്ലെസ്സി ജോർജ് (53) ബെംഗളൂരുവിൽ നിര്യാതയായി


ബ്ലെസ്സി  ജോർജ് (53) ബെംഗളൂരുവിൽ നിര്യാതയായി
ad
ad
ad

ബ്ലെസ്സി ജോർജ് നിര്യാതയായി

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ  മകൾ മച്ചുകാട് കൈതമറ്റം  കുടുംബാംഗം ബ്ലെസ്സി ജോർജ് (53) ബെംഗളൂരുവിൽ നിര്യാതയായി. 

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 6 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ഐ.പി.സി. കൈതമറ്റം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. ശുശ്രൂഷകൾക്കുശേഷം മാങ്ങനം ചിലമ്പ്ര കുന്നു സെമിത്തേരിയിൽ സംസ്കരിക്കും.

ബെംഗളൂരുവിൽ കോളേജ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഗോഡ് വിൻ  ജോർജ് ഏക മകനാണ്.