റ്റിപിഎം പാസ്റ്റർ ആരോക്കിയം (51) കർതൃസന്നിധിയിൽ 

റ്റിപിഎം പാസ്റ്റർ ആരോക്കിയം (51) കർതൃസന്നിധിയിൽ 

മൂന്നാർ:  ദി പെന്തെക്കൊസ്ത് മിഷൻ സഭ മുൻ അഞ്ചൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ആരോക്കിയം (51) മൂന്നാർ സെന്റർ ഫെയ്ത്ത് ഹോമിൽ വച്ചു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ  മെയ്‌ 23 ശനിയാഴ്ച ഉച്ചക്ക് 2 ന് മൂന്നാർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.  

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി (28 വർഷം) നാസ്രത്ത്, കോട്ടയം, കോഴിക്കോട്, കട്ടപ്പന,  പുനലൂർ എന്നീ സെൻ്ററുകളിൽ സഭാ ശുശ്രൂഷകനായിരുന്നു. മൂന്നാർ സ്വദേശിയാണ്.