ആഞ്ഞിലിതാനം വലിയമണ്ണിൽ വി.കെ.ചാക്കോ (ജോസ് -72) നിര്യാതനായി

ആഞ്ഞിലിതാനം വലിയമണ്ണിൽ വി.കെ.ചാക്കോ (ജോസ് -72) നിര്യാതനായി

തിരുവല്ല: ആഞ്ഞിലിത്താനം വലിയമണ്ണിൽ വി.കെ.ചാക്കോ (ജോസ് -72) നിര്യാതനായി. ഐ പി സി ശാലോം മുണ്ടിയപള്ളി സഭാംഗമാണ് .

ഭാര്യ : ഏലിയാമ്മ കെ.കെ. മക്കൾ: അജിഷ് (ദുബായ്) അനിഷ് ( മസ്കറ്റ്)

Advertisement