വടക്കഞ്ചേരി കാട്ടിശ്ശേരി വയലപ്പള്ളിയിൽ കുഞ്ഞമ്മ ജോർജ്ജ് (94) നിര്യാതയായി
വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെൻ്റർ കാട്ടിശ്ശേരി സഭാംഗം വയലപ്പള്ളിയിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
മക്കൾ:ജോൺസൻ, സാബു, ജെയിംസ്, ലീലാമ്മ, പൊന്നമ്മ, ജെസ്സി.
മരുമക്കൾ: ഫിലോമിന, ബിന്ദു, ഷീബ, ചെറിയാൻ, രാജു, സാം മാത്യു.



