തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിര്യാതനായി

തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിര്യാതനായി

വാളക്കുഴി: തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിര്യാതനായി.

സംസ്കാരം ജനു.15 ന് വ്യാഴം ഉച്ചക്ക് 12.30 ന് വെള്ളയിൽ ഇരുമ്പുകുഴി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 3 ന് വാളക്കുഴിയിലുള്ള സഭാ സെമിത്തേരിയിൽ.

ഭാര്യ: പെരിഞ്ഞേലിൽ പരേതയായ മറിയാമ്മ വർഗീസ് (അമ്മിണി). മക്കൾ: ശാന്തമ്മ, വത്സമ്മ, പാസ്റ്റർ വർഗീസ്. കെ.വി, സുജ, ഷിജി. മരുമക്കൾ: പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി, റീന പുന്നൂസ്, നൈനാൻ എ.ഉമ്മൻ, പാസ്റ്റർ സാബു സഖറിയ.

കൊച്ചുമക്കൾ :ജാൻസൺ- റ്റീന, ജാൻസി-സുകേഷ്, ഫിന്നി-ലുദിയ, ഫെബ -സിബി,ഫിബിൻ,ഗോഡ്ലി-രൂത്ത്,ഗോഡ് വിൻ,ഗ്ലാഡ്സൺ, ആൻസൺ, ആസ്റ്റയിൽ