മരോട്ടിച്ചാൽ മലയിൽ തങ്കച്ചൻ നിര്യാതനായി


മരോട്ടിച്ചാൽ മലയിൽ തങ്കച്ചൻ നിര്യാതനായി
ad
ad
ad

തൃശൂർ: മരോട്ടിച്ചാൽ ഐപിസി ഇമ്മാനുവേൽ സഭയിലെ ആദ്യകാല വിശ്വസിയായ മലയിൽ തങ്കച്ചൻ (92) എം.ജെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.1 ന് ഞായറാഴ്ച 2 ന് മരോട്ടിച്ചാൽ ഐപിസി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അമ്മിണി (തിരുവല്ല കറ്റോട് മണ്ണിൽ കുടുംബാംഗം)

മക്കൾ: ബാബു എം.ടി, മോളി ജോർജ്ജ്. മരുമക്കൾ: ആനിസ്, പരേതനായ എ.കെ ജോർജ്ജ്