ഡോ.ജി.വി.മത്തായി (92) കർതൃസന്നിധിയിൽ

ഡോ.ജി.വി.മത്തായി (92) കർതൃസന്നിധിയിൽ

ഐ.ഇ.എം സ്ഥാപക പ്രസിഡൻ്റ് ഡോ.ജി.വി.മത്തായി (92) കർതൃസന്നിധിയിൽ

കല്ലുമല: ഭാരത സുവിശേഷീകരണത്തിൽ നിർണ്ണായ പങ്കുവഹിച്ച പ്രമുഖ സുവിശേഷകനും ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ  (ഐ.ഇ.എം) സ്ഥാപകനുമായ ഡോ.ജി.വി.മത്തായി (92) അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ലോസ് ഏഞ്ചലസിൽ നടക്കും.

ഐഇഎം ബൈബിൾ കോളേജ് , ചിഡ്രൻസ് ഹോം , ഐഇഎം ലൈബ്രറി, ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസംബ്ലി തുടങ്ങി പ്രസിദ്ധമായ വിവിധ സുവിശേഷ സംഘടനകളുടെ സ്ഥാപകനാണ്. ആയിരത്തിലേറെ പേർക്ക് സുവിശേഷ പ്രവർത്തനങ്ങൾക്കായി സപ്പോർട്ട് നല്കി വരുന്നു.

മക്കൾ: ഹെലൻ മത്തായി, മിഷേൽ, ഡയാൻ മത്തായി, ഷീല.

മരുമക്കൾ : ലെൻ മോണ്ട് ഗോമറി , ഡേവ് ക്ലെന്നറ്റ്

Advertisement