പാലക്കാട് ഐസിപിഎഫ് യുവജന ക്യാമ്പ് മെയ് 6 മുതൽ

പാലക്കാട് ഐസിപിഎഫ് യുവജന ക്യാമ്പ് മെയ് 6 മുതൽ

പാലക്കാട്‌ : ഐസിപിഎഫ് പാലക്കാടിന്റെ ആഭിമുഖ്യത്തിൽ മെയ് 6 മുതൽ 8 വരെ ധോണി ലീഡ് മാനേജ്മെൻ്റ് കോളേജിൽ യുവജന ക്യാമ്പ് നടക്കും. 12 നു മുകളിൽ പ്രായമുള്ള യുവതി യുവാക്കൾക്ക്  പങ്കെടുക്കാം. വിവരങ്ങൾക്ക്:  9497763328 

വാർത്ത: പാസ്റ്റർ ഷാജി പി.ടി. പെരിന്തൽമണ്ണ