കുമ്പഴ പാലമരുർ പൂവക്കുന്നിൽ ജോൺ പി.വർക്കി (ജോയി - 86) നിര്യാതനായി
പത്തനംതിട്ട: കുമ്പഴ പാലമരുർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ ജോൺ പി.വർക്കി (ജോയി - 86) നിര്യാതനായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (26/09/26) രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കും. കുമ്പഴ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും, ന്യൂയോർക്ക് ഇന്ത്യാ ഫുൾ ഗോസ്‌പൽ പെന്തകോസ്തൽ അസംബ്ലി സജീവ പ്രവർത്തകനും ആയിരുന്നു.
ഭാര്യ : പരേതയായ സാറാമ്മ ജോൺ.
മക്കൾ. ഫിന്നി പി. ജോൺ (യുഎസ്), ഫിലിപ്പ് പി. ജോൺ (യുഎസ്).
മരുമക്കൾ : ഷൈനി, മിനി




