പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) നിര്യാതനായി


പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) നിര്യാതനായി
ad
ad
ad

സദാനന്ദപുരം: പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) നിര്യാതനായി.സംസ്കാരം 22 ചൊവ്വ രാവിലെ 8ന് സ്വഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ച് 11: 30 ന് ‌ പനവേലി ഐപിസി സഭാ സെമിത്തേരിയിൽ.

ഭാര്യ: ജോയമ്മ മാത്യു, മക്കൾ: ഏബൽ റ്റി മാത്യു (Corindians Pvt Ltd), ജോയൽ റ്റി മാത്യു (UK). മരുമക്കൾ: സ്നേഹ ഏബൽ