കൊട്ടാരക്കര വയലിറക്കത്ത് പുത്തൻ വീട്ടിൽ (കുറ്റിപ്പുറത്ത്) വി.സി.രാജൻ (75) നിര്യാതനായി

കൊട്ടാരക്കര വയലിറക്കത്ത് പുത്തൻ വീട്ടിൽ (കുറ്റിപ്പുറത്ത്) വി.സി.രാജൻ (75) നിര്യാതനായി

കൊട്ടരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ കിഴക്കേതെരുവ് വാർഡ് സഭാംഗം വയലിറക്കത്ത് പുത്തൻ വീട്ടിൽ (കുറ്റിപ്പുറത്ത്) വി.സി.രാജൻ (75) നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ: മേരിക്കുട്ടി രാജൻ 

മക്കൾ: ഷൈനി പ്രിൻസ്, പ്രിൻസ് രാജൻ, പ്രിൻസി ജോബിൻ

മരുമക്കൾ: പ്രിൻസ് ജോൺ, നിസ്സി പ്രിൻസ്, ജോബിൻ ബേബി.

റ്റി.പി.എം കോട്ടയം സെൻ്റർ മദർ റാഹേൽകുട്ടി, പുത്തൂർ മദർ ലില്ലി കുട്ടി എന്നിവർ പരേതൻ്റെ ഭാര്യാ സഹോദരിമാരാണ്.

Advertisement