കൊട്ടാരക്കര  തുണ്ടുവിള വീട്ടിൽ മറിയാമ്മ ശമുവേൽ (108) നിര്യാതയായി

കൊട്ടാരക്കര  തുണ്ടുവിള വീട്ടിൽ മറിയാമ്മ ശമുവേൽ (108) നിര്യാതയായി

കൊട്ടാരക്കര:  കൊട്ടാരക്കര  തുണ്ടുവിള വീട്ടിൽ മറിയാമ്മ ശമുവേൽ (108) നിര്യാതയായി. സംസ്കാര ശുശ്രൂഷ ജൂൺ 3 ന് ചൊവ്വാഴ്ച 9 ന് കുര അസംബ്ലിസ്സ് ഓഫ് ഗോഡ് ചർച്ചിൽ. സംസ്ക്കാരം12ന് അമ്പലനിരപ്പ് സെമിത്തെരിയിൽ

ഭർത്താവ് : പരേതനായ സാമൂൽ .

മക്കൾ: ജോണി, ശമുവേൽ 

മരുമക്കൾ: മേഴ്‌സി പരേതയായ ലീലാമ്മ.

സംസ്ക്കാരം12ന് അമ്പലനിരപ്പ് സെമിത്തെരിയിൽ.