റിട്ട.ഡെപ്യൂട്ടി ലേബർ ഓഫീസർ കെ.പി.വർഗീസ് (89) നിര്യാതനായി
കോട്ടയം: ആലപ്പുഴ കളപ്പുരയിൽ വീട്ടിൽ റിട്ട.ഡെപ്യൂട്ടി ലേബർ ഓഫീസർ കെ.പി.വർഗീസ് (89) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 11 തിങ്കൾ രാവിലെ 10ന് മണർകാട് കിഴക്കേടത്ത് പെയിന്റ്സിന് സമീപമുള്ള മാലം പാലം പുത്തൻപറമ്പ് ഭവനത്തിൽ മണർകാട് ബെഥേൽ ഗോസ്പൽ മിനിസ്ടിയുടെ നേതൃത്വത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്ര കുന്നിലുള്ള പെന്തക്കോസ്ത് സഭാ സെമിത്തേരിയിൽ.
ഭാര്യ: മറിയമ്മ വർഗീസ്
മക്കൾ: ജിജി വർഗീസ്, പാസ്റ്റർ.കെ.വി.പീറ്റർ (ബിജു), പരേതനായ പാസ്റ്റർ.കെ.വി.പോൾ, ജീനു വർഗീസ്,
മരുമക്കൾ: തോമസ് ജോർജ്,രേണു,ദീപിക, പാസ്റ്റർ.ഗിപ്സൺ
Advertisement














































































