ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജം ട്രഷറർ മേരി ജോയ് (65) നിര്യാതയായി
സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
https://www.youtube.com/live/nAvXHEY0waI?si=Gul8Jjm_fcU2Amo0
ബെംഗളൂരു: കഴിഞ്ഞ ദിവസം നിര്യാതയായ ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജം ട്രഷറർ, കൊല്ലം കാരാളിമുക്ക് തൈവിളകത്ത് പുത്തൻവീട് കുന്നേൽ മേരിക്കുട്ടി ജോയിടെ (65) സംസ്കാരം മെയ് 30 വെള്ളി ഇന്ന് രാവിലെ 9.30ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ.
ഭർത്താവ്. കൊല്ലം മൺറോതുരുത്ത് കണ്ണേട്ട്പടിഞ്ഞാട്ടിൽ ടി. ജോയ് കുട്ടി.
മക്കൾ. റേച്ചൽ ജേക്കബ് ( ബെംഗളൂരു), ജിൻസൺ സ്റ്റാൻലി ജോയ് (ഹൈദരാബാദ്).
മരുമക്കൾ .ജേക്കബ് മാത്യൂ, ഹേസൽ പോർഷിയ പെക്ക് ( ഹൈദരാബാദ്).
ഐപിസി എബനേസർ വിവേക് നഗർ സഭാംഗമായിരുന്ന പരേത കഴിഞ്ഞ മൂന്ന് വർഷമായ് കർണാടക സ്റ്റേറ്റ് ഐപിസി സോദരി സമാജത്തിൻ്റെ സജീവ പ്രവർത്തകയും ഖജാൻജിയും ആയിരുന്നു.
Advertisement














































