തിരുവഞ്ചൂർ കളത്തൂർ വീട്ടിൽ മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ - 76 ) നിര്യാതയായി

തിരുവഞ്ചൂർ കളത്തൂർ വീട്ടിൽ മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ - 76 ) നിര്യാതയായി

കോട്ടയം : തിരുവഞ്ചൂർ തൂത്തൂട്ടി കളത്തൂർ വീട്ടിൽ കെ.പി.ഉതുപ്പിന്റെ (ബേബി ) ഭാര്യ മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ -76) നിര്യാതയായി. കൊല്ലാട് കൊച്ചുതാഴത്ത് കുടുംബാംഗമാണ്.

സംസ്കാരം നാളെ ഒക്ടോ.13 ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം തിരുവഞ്ചൂർ ഐപിസി ഏബെൻ ഏസർ സഭ സെമിത്തേരിയിൽ.

മക്കൾ :- ബിനിത, അനിത, ഷേബ,(മൂവരും UK), ഷൈനി (കുവൈറ്റ്). മരുമക്കൾ :- ഫിലിപ്പ് (കൊച്ചുമോൻ), എബി, ബിജു, ജെയ്സൺ   വിവരങ്ങൾക്ക് :-9061764802