വാഹനാപകടം : വടക്കുപുറം ആദിയായിൽ റ്റി.സി വർഗ്ഗീസ് (ബേബി - 80) നിര്യാതനായി
വടക്കുപുറം: സിലോൺ പെന്തെകോസ്തു സഭാംഗം വടക്കുപുറം ആദിയായിൽ റ്റി.സി വർഗ്ഗീസ് (ബേബി - 80) വാഹനാപകടത്തിൽ നിര്യാതനായി. സംസ്കാരം മാർച്ച് 25 ന് തിങ്കളാഴ്ച വടക്കുപുറം സിലോൺ പെന്തെകോസ്തു സെമിത്തേരിയിൽ. മാർച്ച് 19നു താൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ : കുഞ്ഞമ്മ.
മക്കൾ:ഐപ്പ് (USA),അന്നമ്മ, നൈനാൻ,(ദമ്മാം), റെയ്ച്ചൽ.
മരുമക്കൾ:സുനു മോൾ(USA), സാം , പ്രിയ (ദമ്മാം), ജിബു (ദമ്മാം)
Advertisement