വേദാധ്യാപകൻ റവ. ഡെന്നി റ്റി. ജോർജ് (41) കർതൃസന്നിധിയിൽ
ഗൂഡല്ലൂർ : ശാലോം മിഷൻ ചർച്ച് സഭാംഗം താന്നിക്കൽ റവ. ഡെന്നി റ്റി. ജോർജ് (41) നിര്യാതനായി. വേദാധ്യാപകനായിരുന്നു. ഏബെനെസർ സ്കൂൾ മൺസൂർ, എം. പി., MTC ഗൂഡലൂർ, CFI ആഗ്ര, ബുസാവൽ, എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. അവസാനമായി CFI ബുസാവലിൽ, (മഹാരാഷ്ട്ര) പഠിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
പിതാവ് : പാസ്റ്റർ ജോർജ് സി. ഡാനിയേൽ (ഗൂഡലൂർ, ശാലോം മിഷൻ ചർച്ച്). മാതാവ്: അലക്സി ജോർജ്.
സഹോദരൻ: സുവി.ജോഷിൻ റ്റി. ജോർജ് (ഗായകൻ).
ഭാര്യ : നിനിമോൾ (തിരുവനന്തപുരം മലയത്ത് വീട്ടിൽ കുടുംബാംഗം).
മക്കൾ : അഭിഷേക്, അഭിഷിക്ത്.
വാർത്ത പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ