നീർപ്പാറ പുത്തൻപുരയിൽ പി.എ തോമസ് (95) നിര്യാതനായി

നീർപ്പാറ  പുത്തൻപുരയിൽ പി.എ തോമസ് (95) നിര്യാതനായി

പിറവം : ഐപിസി ശാലോം നീർപ്പാറ സഭാംഗം പുത്തൻപുരയിൽ പി.എ തോമസ് (95) നിര്യാതനായി . സംസ്കാരം മാർച്ച് 11 ന് തിങ്കളാഴ്ച വൈകിട്ട് 4 ന് കീഴൂർ ജാതിക്കാമല സെമിത്തേരിയിൽ.

മക്കൾ: സണ്ണി എബ്രാഹാം ( ഐപി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ , സ്റ്റേറ്റ് സൺഡേ സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ),  കുര്യൻ തോമസ് , ജോളി ബാബു. മരുമക്കൾ: സൂസി സണ്ണി , സുജ കുര്യൻ, ബാബു.

വാർത്ത: ഏലിയാസ് കെ. കെ

Advertisement