അലക്കുഴി പുല്ലുവെട്ടത്ത് സി.കെ. മറിയാമ്മ (70) നിര്യാതയായി

അലക്കുഴി പുല്ലുവെട്ടത്ത് സി.കെ. മറിയാമ്മ (70) നിര്യാതയായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ  സഭാംഗം പരേതനായ  ചരുവിള കൊച്ചുമ്മൻ മകൾ അലക്കുഴി പുല്ലുവെട്ടത്ത് സി.കെ. മറിയാമ്മ (70) നിര്യാതയായി. സംസ്കാരം ഏപ്രിൽ 16 നാളെ ഉച്ചയ്ക്ക് 2-ന് അലക്കുഴി വാർഡ് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.

മകൾ. ജെസ്സി
മരുമകൻ. ജെയിംസ്
സഹോദരങ്ങൾ: കുഞ്ഞമ്മ, തങ്കമ്മ, അമ്മിണി, അന്നമ്മ (കൊട്ടാരക്കര), ശാമുവേൽകുട്ടി, ജോർജ്കുട്ടി ( ഇരുവരും ബെംഗളുരു), ജോയ്കുട്ടി, അച്ചൻകുഞ്ഞ്, അലക്സാണ്ടർ. ( കൊട്ടാരക്കര).