അടൂർ  പേരാണിക്കൽ കുഞ്ഞുമോൻ (84) നിര്യാതനായി; സംസ്കാരം ഇന്ന് മാർച്ച് 23ന്

അടൂർ  പേരാണിക്കൽ കുഞ്ഞുമോൻ (84) നിര്യാതനായി; സംസ്കാരം ഇന്ന് മാർച്ച് 23ന്

അടൂർ : ദി പെന്തെക്കൊസ്ത് മിഷൻ അടൂർ സഭയുടെ ആരംഭകാല വിശ്വാസി കാതലിക് സിറിയൻ  ബാങ്ക്  റിട്ട. ചീഫ് മാനേജർ പേരാണിക്കൽ കുഞ്ഞുമോൻ (ഡി. കൊച്ചുകുഞ്ഞ് -84) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 23 ന്  ഉച്ചക്ക് 12ന് അടൂർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് റ്റി.പി.എം സെമിത്തെരിയിൽ.

ഭാര്യ .കൊല്ലകടവ് ചെറുവല്ലൂർ ആഞ്ഞിലിവിളയിൽ പുത്തൻവീട്ടിൽ ഏലിയാമ്മ വർഗീസ് ( റിട്ട. അധ്യാപിക സി.എം.എസ് എച്ച് എസ് കറ്റാനം) .
മക്കൾ. ഡോറിസ് വിൽസൺ, കെ.ഫ്രെഡി ,കെ തോമസ്
മരുമക്കൾ .നാൻസി, റിജുലിസ്, പരേതനായ വിൽസൺ.