അടൂർ പേരാണിക്കൽ കുഞ്ഞുമോൻ (ബാങ്ക് റിട്ട. ചീഫ് മാനേജർ- 84) നിര്യാതനായി

അടൂർ പേരാണിക്കൽ കുഞ്ഞുമോൻ (ബാങ്ക് റിട്ട. ചീഫ് മാനേജർ- 84) നിര്യാതനായി

അടൂർ : ദി പെന്തെക്കൊസ്തു മിഷൻ അടൂർ സഭയുടെ ആരംഭകാല വിശ്വാസി കാതലിക് സിറിയൻ ബാങ്ക് റിട്ട. ചീഫ് മാനേജർ പേരാണിക്കൽ കുഞ്ഞുമോൻ ( ഡി. കൊച്ചു കുഞ്ഞ് -84) നിര്യാതനായി.

സംസ്കാരം ഇന്ന് മാർച്ച് 23 ന് ഉച്ചക്ക് 12ന് അടൂർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് റ്റി.പി.എം സെമിത്തെരിയിൽ.

 ഭാര്യ: കൊല്ലകടവ് ചെറുവല്ലൂർ ആഞ്ഞിലിവിളയിൽ പുത്തൻവീട്ടിൽ ഏലിയാമ്മ വർഗീസ് ( റിട്ട. അധ്യാപിക സി.എം.എസ് എച്ച് എസ് കറ്റാനം) .

മക്കൾ: ഡോറിസ് വിൽസൺ, കെ. ഫ്രെഡി ,കെ.തോമസ്.

മരുമക്കൾ: നാൻസി, റിജുലിസ്, പരേതനായ വിൽസൺ.