ജോസി ജോണിന് രണ്ടാം റാങ്ക്‌

ജോസി ജോണിന് രണ്ടാം റാങ്ക്‌

രാജപുരം: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ജോസി ജോൺ. രാജപുരം മുപ്പേനയിൽ ജോൺ എം ടി യുടെയും എൽസി ജോണിന്റെയും മകളും ഒടയംചാൽ മറാനാഥ റിവൈവൽ സഭാംഗവുമാണ് . സഹോദരങ്ങൾ ജോൺസിജോൺ, ജോൺസൺ ജോൺ.

Advertisement