നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90)നിര്യാതയായി
നിലമ്പൂർ : പനമണ്ണ ഐ.പി.സി. സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം പിന്നീട്.
ഭർത്താവ്: ഈശോ മാത്യു ഐക്കുഴ.
മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അന്നമ്മ ഇടിക്കുള, പാസ്റ്റർ ഈശോ മാത്യു (ശാരോൻ ഫെലോഷിപ്പ് മലബാർ റീജിയൺ പ്രസിഡണ്ട്), ഗ്രേസി ജോസ്, പാസ്റ്റർ റെജി മാത്യു (പെനിയേൽ പെന്തക്കോസ്തൽ ചർച്ച് മസ്കറ്റ്) , പാസ്റ്റർ വിജു മാത്യു (ഐ.പി.സി വിവേക് നഗർ - ബാംഗ്ലൂർ
മരുമക്കൾ: പാസ്റ്റർ എൻ. സി. ഫിലിപ്പ് (ഐ.പി സി ബാംഗളൂർ നോർത്ത് സെൻ്റർ ശുശ്രൂക്ഷകൻ) , പാസ്റ്റർ തോമസ് ഇടിക്കുള (എ.ജി. ചർച്ച് കാരപ്പുറം), സുജ ഈശോ, പാസ്റ്റർ ഡോ. ടി.എം. ജോസ് (F.T.S മണക്കാല ), ഗ്രേസി റെജി (മസ്കറ്റ്), സൂസൻ വിജു (ബാംഗ്ളൂർ).
പരേതയ്ക്ക് പതിനാറ് കൊച്ചുമക്കളും പതിനഞ്ച് പേരക്കുട്ടികളുമുണ്ട്.
വാർത്ത: കെ.ജെ. ജോബ് വയനാട്
Advertisement
































































































