കായംകുളം കൃപാ മൻസിലിൽ ലാലി യോഹന്നാൻ (63) നിര്യാതയായി

കായംകുളം കൃപാ മൻസിലിൽ  ലാലി യോഹന്നാൻ (63) നിര്യാതയായി

കായംകുളം : ഐപിസി ഫെയ്ത്ത് സെൻ്റർ കായംകുളം സഭാംഗം കൃപ മൻസിലിൽ യോഹന്നാൻ തോമസിന്റെ ഭാര്യ ലാലി യോഹന്നാൻ (63) നിര്യാതയായി. സംസ്കാരം നവം.15 ന് ബുധൻ രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് ഐപിസി ഫെയ്ത്ത് സെൻ്റർ കണ്ടിയൂർ സഭാസെമിത്തേരിയിൽ.

മക്കൾ: ഗ്രേസ്സൻ ജോൺ, ജീൻ ജോൺ,

മരുമക്കൾ : ജിൻസി, അൻസു .

Advertisement