പെണ്ണുക്കര പിരളശ്ശേരിൽ അന്നമ്മ വർഗീസ് (87) നിര്യാതയായി

പെണ്ണുക്കര പിരളശ്ശേരിൽ അന്നമ്മ വർഗീസ് (87) നിര്യാതയായി

ചെങ്ങന്നൂർചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പെണ്ണുക്കര സഭാംഗവും പിരളശ്ശേരിൽ ആർ.വില്ലയിൽ കുടുംബാംഗവുമായ അന്നമ്മ വർഗീസ് (അമ്മിണി - 87) നിര്യാതയായി.

സംസ്ക്കാരം ജൂൺ 4-ന് രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം  ഉച്ചയ്ക്ക് 12 ന് ചമ്മത്തുംമുക്ക് ദൈവസഭാ സെമിത്തേരിയിൽ.

ഭർത്താവ് മധ്യപ്രദേശ് ജല അതോറിറ്റി വകുപ്പ് റിട്ട. സബ് എൻജിനീയർ പരേതനായ എം. വർഗീസ് (മത്തായിക്കുട്ടി). 

മക്കൾ: രാജൻ വർഗീസ് (റിട്ട. ടെക്നിക്കൽ ഓഫീസർ, മിലിട്ടറി എൻജിനീയർ സർവീസ്), രഞ്ജൻ വർഗീസ് (യു.എസ്), റീത്ത ഷാജൻ.

മരുമക്കൾ: ജോളി രാജൻ (എം.റ്റി.എൻ.എൽ, മുംബൈ), ലവ്‌ലി രഞ്ജൻ (യു.എസ്), ഷാജൻ വർഗീസ് (ബി.എസ്.എഫ്)

കൊച്ചുമക്കൾ: പ്രൊഫ. ജെസ്സിലി രാജൻ (മുംബൈ),  ജോബ് രാജൻ (ഓസ്ട്രേലിയ), റൂഫസ് രഞ്ജൻ (US),ജെറിൻ ശ്യാം (സൗദിഅറേബ്യ),  ജോബിൻ ഷാജൻ (സൗദിഅറേബ്യ),

കൊച്ചു മരുമക്കൾ: നാൻസി അലക്സാണ്ടർ (ഓസ്ട്രേലിയ), ശ്യാം (കേരളം).