കീരംപാറ മുളമൂട്ടിൽ പാട്ടത്തിൽ മാത്യു വർഗീസ് (കുഞ്ഞുമോൻ -84) നിര്യാതനായി

കീരംപാറ മുളമൂട്ടിൽ പാട്ടത്തിൽ മാത്യു വർഗീസ് (കുഞ്ഞുമോൻ -84) നിര്യാതനായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ കീരംപാറ സഭാംഗം മുളമൂട്ടിൽ പാട്ടത്തിൽ മാത്യു വർഗീസ് (കുഞ്ഞുമോൻ - 84) നിര്യാതനായി.  

സംസ്കാരം ഏപ്രിൽ 23 വ്യാഴം രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം കുറുമട്ടം സെമിത്തെരിയിൽ. 

ഭാര്യ: കോതമംഗലം ചെമ്പിൽ റെയ്ച്ചൽ മാത്യൂ. മക്കൾ: ജോൺസൺ, കുഞ്ഞുമോൾ, സുജ, സിബി. മരുമക്കൾ: ജോയ്സ്, ഫ്രെഡറിക്ക്, ജയൻ, സജി.

സഹോദരങ്ങൾ: റ്റി.പി.എം കോഴിക്കോട് സെൻ്റർ മദർ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട മദർ തങ്കമ്മ, മദർ.അമ്മിണി ( നിത്യതയിൽ ചേർക്കപ്പെട്ട റ്റി.പി.എം മല്ലപ്പള്ളി മുൻ ശുശ്രൂഷക.), പി ചാക്കോ (പെരുമ്പാവൂർ).