തലവടി വളവുങ്കൽ പുത്തൻപറമ്പിൽ മാത്യു വി. തോമസ് (ജോജി -71) നിര്യാതനായി

തലവടി വളവുങ്കൽ പുത്തൻപറമ്പിൽ മാത്യു വി. തോമസ് (ജോജി -71) നിര്യാതനായി

തിരുവല്ല: പുല്ലാട് തലവടി വളവുങ്കൽ പുത്തൻപറമ്പിൽ മാത്യു.വി.തോമസ് (ജോജി -71) നിര്യാതനായി. സംസ്കാരം തിങ്കൾ (മെയ്‌ 25) 8.30ന് പൂവത്തൂർ ഐപിസി ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ.

ഭാര്യ : ചെങ്ങന്നൂർ ഉഴത്തിൽ ബാബുക്കുട്ടി. മക്കൾ: ഫേബ, ശേബ (ഇരുവരും ദുബായ്). മരുമകൻ: ഫെബിൻ (ദുബായ്).