ആലുവ സഫനഗർ മണ്ണിൽ വില്ലയിൽ എം. എസ്. ജോൺ (69) നിര്യാതനായി

ആലുവ സഫനഗർ മണ്ണിൽ വില്ലയിൽ എം. എസ്. ജോൺ (69) നിര്യാതനായി

ആലുവ: പഴങ്ങനാട്  ഐപിസി എബൻ- ഏസർ സഭാംഗം ആലുവ സഫനഗർ മണ്ണിൽ വില്ലയിൽ എം. എസ്. ജോൺ (69) നിര്യാതനായി.
സംസ്കാരം ഓഗസ്റ്റ് 22 വെള്ളി രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1:30 നു പുത്തൻ കുരിശ്  സെമിത്തേരിയിൽ.  പിവൈപിഎ സംസ്ഥാന താലന്തു പരിശോധന കൺവീനറായിരുന്നിട്ടുണ്ട്.

ഭാര്യ: ബേബി ജോൺ. മക്കൾ: റ്റിറ്റി, റ്റിബി, ടോണി. മരുമക്കൾ: മാത്യു, വിജിൻ.