വിളപ്പിൽശാല ചൊവ്വല്ലൂർ കണികാണും പാറ പുത്തൻവീട്ടിൽ പാസ്റ്റർ ജ്ഞാന ശിഖാമണി (75) നിര്യാതനായി

വിളപ്പിൽശാല ചൊവ്വല്ലൂർ കണികാണും പാറ പുത്തൻവീട്ടിൽ പാസ്റ്റർ ജ്ഞാന ശിഖാമണി (75) നിര്യാതനായി

വിളപ്പിൽശാല: ചൊവ്വല്ലൂർ കണികാണും പാറ പുത്തൻവീട്ടിൽ പാസ്റ്റർ ജ്ഞാന ശിഖാമണി (75) നിര്യാതനായി. സംസ്കാരം ജൂലൈ 6 ഇന്ന് വീട്ടുവളപ്പിൽ. നെടുംകുഴി എ.ജി സഭാ അംഗമാണ്.

ഭാര്യ: സൂസന്ന.
മക്കൾ: -ഷീബ, ഷീബ സുമം, ഇസ്രായേൽ.
മരുമക്കൾ: അശോകൻ, സ്റ്റാൻലി ജോസ്. 

Advertisement